K T Jaleel | കെ ടി ജലീലിന് എതിരെ കൂടുതൽ തെളിവുകളുമായി പികെ ഫിറോസ് രംഗത്ത്.

2018-12-19 14

കെ ടി ജലീലിന് എതിരെ കൂടുതൽ തെളിവുകളുമായി പികെ ഫിറോസ് രംഗത്ത്. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് അദീബിനെ നിയമിക്കാൻ പറ്റില്ല എന്ന് തെളിവുകൾ ഫിറോസ് പുറത്തുവിട്ടു. ഇത് മറികടന്നാണ് ജലീൽ തൻറെ വകുപ്പിൽ ബന്ധു നിയമനം നടത്തിയത്. മുഖ്യമന്ത്രിയടക്കം ജലീലിന് പിന്തുണയുമായി നിയമസഭയിൽ എത്തിയിരുന്നു

Videos similaires